Wednesday, 13 April 2011

അമ്മേ വിശക്കുന്നു
അമ്മേ...... അമ്മേ.....
അ...ആ....ആ........
അമ്മേ വിശക്കുന്നു,
സ്വാശം നിലക്കുന്നു
കന്നീരിലെരിയുന്നി തീരാത്ത ബാല്യം
ഈ ലോകയത്രയില്‍,
നാം വെറും പുല്ചെടി,
പൂക്കളായ്  പാറുന്ന കാഴ്ചവസ്തുക്കള്‍
ബന്ധങ്ങളില്ല, ഉടയോനുമില്ല
അന്ധകാരത്തില്‍ കൈവന്നകര്യം
എന്തിനീ ജീവിതം, എന്തിനീ സന്ധ്വനം
എന്തിനീ സന്ഗ്ഗടം  മാത്രം,
കേള്‍വിയുമില്ല സംസരവുമില്ല
ഓര്‍മ്മകള്‍ തെങ്ങുവാന്‍ മാത്രം ഇത്തിരി വെട്ടം 
കൂടിയനക്കുവാന്‍ ഈ വിശപ്പ്‌ ഇനിയും വരും 
ഈ വിശപ്പ്‌ ഇനിയും വരും.

അസ്തമയകൊടും കോണുകളില്‍,
ജീവചൈതന്യം കണ്ടു 
മടങ്ങുകയാണ് നാം 
എന്തൊരു ചേതന 
വല്ലാത്ത വേദന 
എന്റമ്മേ നിന്നില്‍   
മയങ്ങുകയാണ്‌ ഞാന്‍
കൈ മോശം കൊണ്ടോരീ ജീവിതം കൊണ്ടൊരു
കടലാസുതോനിയോരുക്കം 
കല്ലെടു തുമ്പിയെ ,പൂഴിമാനളത്,
ഒരു കൊച്ചു ചിത്രം വരക്കാം
കാറ്റായി പാറിയും,
തീയായി പുകഞ്ഞും
ജീവന്റെ നിസ്വനം കേള്‍ക്കാന്‍
അതില്‍ ജീവന്റെ നിസ്വനം കേള്‍ക്കാം,
എന്ടച്ഛനാരോ ഈ കൊച്ചു ഭൂമിയില്‍ എങ്ങോ,ഒളിക്കുന്നതാവം,
ഇന്നീ പകലില്‍ അവനൊരു മാന്യന്‍
കണ്ടാലും കാണാതെ പോകും
ഈ തിരമാലകള്‍ കൂടിയ നേരത്ത് ചെറുതായി കണ്ടെന്നു തോന്നും
ഒത്തിരി ചിന്ടകള്‍ വാരിയെടുക്കുവാന്‍ എന്പിഞ്ഞുകൈകള്‍ക്കസ്സാദ്യം
എന്പിഞ്ഞുകൈകള്‍ക്കസ്സാദ്യം
എത്രയോ സ്നേഹം നാം കേട്ടിരിക്കുന്നു
എത്രയോ പാപം നാം കണ്ടു
അത്രയും പഞ്ചാര പോലുള്ള വാക്കുകള്‍
ഈ ജന്മ രാശിയില്‍ മര്‍ജാരം,മര്‍ജാരം
വത്സല്യമാകുന്ന മാതാവിനെ തൊട്ടു
ചുംബിച്ചു ചുംബിച്ചുനര്താം
ചുംബിച്ചു ചുംബിച്ചുനര്താം.
എങ്കിലും സ്നേഹ നിറഞ്ഞു കവിയുന്നോരമ്മക്ക് പൊന്നാണീ സ്നേഹം,സ്നേഹം
എന്റമ്മക്കു  പോന്നണീ സ്നേഹം സ്നേഹം,
അയ്യോ നീയെന്നെ കൈവെടിഞ്ഞിടല്ലെ 
ഈ ജന്മമെന്തൊരു ശാപം  
ഒരു മലര്ചെണ്ടുമായ് നിന്നെ പിരിയുമ്പോള്‍ തേങ്ങുന്നു പിന്നെയും,പിന്നെയും
സായ്ന്ധനതിന്റെ ചുടുകാറ്റ് കൊണ്ടിട്ടോ
ആളിപടരുന്നു വീണ്ടും
ഇനിയെന്ത് ചെയ്യണമെന്നറിയാതെ പോകുമ്പോള്‍
ഉദരം നിറഞ്ഞെന്ന തോന്നല്‍
ഉദരം നിറഞ്ഞെന്ന തോന്നല്‍
ഇനിയെന്ന് വരും നല്ല കാലം,
ഇനി എന്ന് വരും ഒരു നല്ല ഭാഗ്യം
ഇനിയെന്ന് വരും നല്ല കാലം,
ഇനി എന്ന് വരും ഒരു നല്ല ഭാഗ്യം........
                                                                                

ഗിരീഷ്‌ എസ്                                                                


No comments:

Post a Comment